ചൈന കഞ്ചാവ് വലി നേരത്തെ തുടങ്ങിയതാ..!!! No ratings yet.

ചൈനയിലെ പമീര്‍ പീഠഭൂമിയില്‍ നനടത്തിയ ഗവേഷണത്തിലാണ് രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള ഒരു ശവക്കല്ലറ തണ്ടെത്തിയത്.പുരാതന ജിര്‍സങ്കാല്‍ ശവക്കല്ലറയാണ് കണ്ടെത്തിയത് ഏകദേശം 4000 ബിസിയില്‍ ജീവിച്ചിരുന്നെന്ന് കരുതപ്പെടുന്ന പുരാതനയാളുകളുട കല്ലറയില്‍ നിന്ന കഞ്ചാവ് ഉപോയിഗിച്ചതായി കരുതുന്ന പാത്രമാണ് ലഭിച്ചത്.

Please rate this