കോന്നിയ്ക്ക് നഷ്ടമായ തമ്പുരാന്‍കുട്ടി ; കുട്ടിക്കൊമ്പന്‍ സുരേന്ദ്രന്‍ No ratings yet.

പത്തനം തിട്ട ജില്ലയിലെ കോന്നി ആന പരിപാലന കേന്ദ്രത്തിന്റെ പേര് പറയുമ്പോള്‍ ആധ്യം മനസിലേക്കെത്തുന്ന ഒരു പേരുണ്ട് കോന്നി സുരേന്ദ്രന്‍

പാമ്പാടി രാജനെയും തൃക്കടവബര്‍ ശിവരാജുവിനെയും പോലെ നാട്ടാന ചന്തത്തിന്റെ സകല ലക്ഷണങ്ങളും പ്രകടമായ ചുരുങ്ങിയ കാലം കൊണ്ട് ആനപ്രേമികളുടെ മനസില്‍ ഇടം നേടിയ സുരേന്ദ്രന്‍ ശ്രീധര്‍മ്മ ശാസ്താവിന്റെ മണ്ണില്‍ പിറവിയെടുത്ത മലയാളക്കരയുടെ വരും കാലചക്രവര്‍ത്തി

1999ല്‍ റാന്നിയിലെ രാജാപാറയില്‍ നിന്ന് ആണ് കുട്ടിയാനയെ കണ്ടെത്തുന്നത് അമ്മയുടെ മൃതദേഹത്തിനടുത്ത് കരഞ്ഞുനിന് ഒരു വയസുകാരന്‍ കുട്ടിക്കൊമ്പനെ വനപാലകര്‍ കോന്നി ആനപരിപാലന കേന്്്്രത്തിലെത്തിച്ചു. ഇന്ന് സുരേന്ദ്രന് പ്രായം 21 ആകും

പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയും ആരുമായും പെട്ടന്ന് അടുക്കാത്ത സ്വഭാവവും ആണ് കോ്ന്നി സുരേന്ദ്രന്. പ്രായത്തിന്റെതായും കുറുമ്പുകളോ കുസൃതിയോ ഇവനില്‍ കാണാനികില്ല,

Please rate this