നൂറ്റാണ്ടുകളായി കെടാത്ത തീ ജ്വാല…ശാസ്ത്രം പോലും പകച്ചു.. No ratings yet.

വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ കാംഗ്രയിലെ ജ്വാല ജീ ക്ഷേത്രം

ഹിമാചല്‍പ്രദേശിലെ കാംഗ്ര പ്രദേശത്തെ ജ്വാലാമുഖിയിലാണ് ജ്വാല ജീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

പിതാവ് ദക്ഷന്റൈ യാഗ്നിയില്‍ ചാടി ആത്മഹത്യ ചെയത സതിദേവിയുടെ ശരീരവുമായി ശിവന്‍ താണ്ഡവം ചെയ്തു.ശിവനെ ദുഖത്തില്‍ നിന്ന് മോചിതനാക്കാന്‍ ഭഗവാന്‍ വിഷ്ണു തന്റെ സുദര്‍ശന ചക്രം പ്രയോദിക്കുന്നു

സുദര്‍ശന ചക്രം ഉപയോഗിച്ച സതിയുടെ ശരീരം കഷ്ണളാക്കി.കൂട്ടത്തില്‍ നാവ് തെറിച്ചുവീണ സ്ഥലത്ത് ഉയര്‍ന്നതാണ് ഈ ജ്വാലാമുഖി ക്ഷേത്രം

Please rate this