ഭക്ഷണം ആവശ്യത്തിന് കഴിച്ചാലും പക്ഷെ ഇതൊന്നും ചെയ്യരുത്‌ No ratings yet.


കൃത്യമായി ആഹാരം കഴിച്ചാലും ആരോഗ്യം കാത്ത് സൂക്ഷിക്കാന്‍.ആഹാരശേഷമുള്ള ചില കാര്യങ്ങള്‍ കൂടി നാം ശ്രദ്ധിക്കേണ്ടതുണ്ട്്.ഭക്ഷണശേഷം നാം സാധാരണ ചെയ്യാന്‍ സാധ്യതയുള്ള ചില കാര്യങ്ങള്‍ ആരോഗ്യത്തെ നശിപ്പിച്ചേക്കാം.പുകവലി,ഉറക്കം തുടങ്ങി പത്തോളം കാര്യങ്ങള്‍ നിത്യജീവിതത്തില്‍ ഭക്ഷണം കഴിച്ച ഉടന്‍ ഒഴിവാക്കിയാല്‍ കരുത്തുറ്റതും ഊര്‍ജ്ജസ്വലമായതുമായ ശരീരവും മനസും സ്വന്തമാക്കാം.

Please rate this