ഇറുക്കന്‍ കാലും പിന്നൊരു വാലും..കരകയറിയ തേളുകള്‍ !!! No ratings yet.

ഇറുക്കി വേദനിപ്പിക്കുന്ന ലോകത്തിലെ ഒരെ ഒരു ജീവി.ഏകദേശം 45 കോടി വര്‍ഷം മുമ്പ് കടലില്‍ നിന്ന് കരയിലേക്ക് കയറിയതാണ് തേളുകളുടെ പൂര്‍വ്വികരെന്ന് പറയപ്പെടുന്നു അതയാത് ആള്‍ക്കുരങ്ങുകള്‍ക്കും ഏറെ മുമ്പ്.

ഇത്രയധികം കാലമായിട്ടും രൂപത്തില്‍ വല്യ പരിണാമം ഒന്നും സംഭവിച്ചിട്ടില്ലാത്ത തേളുകളെ ജീവിച്ചിരിക്കുന്ന ഫോസില്‍ എന്ന് വിളിക്കാറുണ്്, ഏത് കഠിനമായ സാഹചര്യവും അതിജീവിക്കാന്‍ ഈ ജിവിക്ക് കഴിവുണ്ട്. മനുഷ്യനെ തകര്‍ക്കുന്ന അളവ് റേഡിയോ വികിരണം പോലും തേളുകള്‍ക്ക് അപകടമമാകില്ലെന്ന് പറയപ്പെടുന്നു.

ഹിമാലത്തില്‍ മുതര്‍ മരുഭൂമിയില്‍ വരെ ഇവ ജീവിക്കുന്നു.ബ്രട്ടിണ്ിലും ജപ്പാനിലും അയര്‍ലണ്ടിനലും ന്യൂസിലാന്‍ഡിലും തേളുകളെത്തിയത് കപ്പല്‍ യാത്രകളിലൂടെയണത്രെ അന്റാര്‍ട്ടിക്ക ഒഴികെ ഭൂമിയില്‍ എല്ലായിടക്കും തേളുകള്‍ ഉണ്ട്.

Please rate this