ലോകത്തെ വിസ്മയിപ്പിച്ച ബാറ്ററിയുടെ കരുത്ത്‌ No ratings yet.

നോര്‍വയിലെ ക്ലവന്‍ വെര്‍ഫ്റ്റ്് ആണ് റോള്‍ഡ്് ആമന്‍സന്റെ നിര്‍മ്മാതാക്കള്‍.നോര്‍വീജിയന്‍ തുറമുഖമായ ട്രോമ്‌സോയില്‍ നിന്ന് ജര്‍മ്മനിയിലെ ഹാംബര്‍ഗ്ഗിലേക്കാണ് ഈ കപ്പലിന്റെ അരങ്ങേറ്റ യാത്ര.ബാറ്ററിയില്‍ നിന്നുള്ള എനര്‍ജിക്കൊപ്പം ഫ്യൂവല്‍ എനര്‍ജിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു എന്നതാണ് അമന്‍സന്റെ പ്രധാന പ്രത്യേകത.ഇപ്പോള്‍ ഉപയോഗത്തിലുള്ള ക്രൂസ് കപ്പലുകളെക്കാള്‍ 20 ശതമാനം വരെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ഇതിനാകും.അതുകൊണ്ട് തന്നെ പരിസ്ഥിത സൗഹാര്‍ദ്ദ കപ്പലെന്ന ലേബലിലാണ് ഈ ഹ്രൈബിഡ് ഷിപ്പ് വാര്‍ത്തകളില്‍ താരമായത്

Please rate this