ശരീരത്തില്‍ ഉല്‍ക്ക പതിച്ച സ്ത്രീ No ratings yet.

ഓരോ ഉല്ക്കാ പതനവും ലോകവും ശാസ്ത്രജ്ഞരും ഒരുപോലെ ശ്രദ്ധിക്കുന്നതാണ്.ദൗര്‍ഭാഗ്യവശാല്‍ ജനവാസമേഖലകളിലും ഉല്‍ക്കാപതനങ്ങള്‍ ഉണ്ടായിട്ടുണ്ട്.പക്ഷെ ഇതുവരെയും ഒരു മനുഷ്യന്റെ ശരീരത്തിലേക്കും നേിരിട്ട് ഉല്‍ക്ക പതിച്ചിട്ടില്ലെന്ന വാദം തെറ്റിച്ചുകൊണ്ട് ഒരു സംഭവം ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്

Please rate this