ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനുള്ളില്‍ ഒരു കൊച്ചു വനം !! No ratings yet.

ക്ലോസ് ലിറ്റ്മാന്‍ എന്ന ചിത്രകാരന്റെ ഇന്‍സ്റ്റലേഷന്‍ ആണ് ഫുട്‌ഹോള്‍ സ്‌റ്റേഡിയത്തിലെ പച്ചപ്പു നിറഞ്ഞ മരക്കൂട്ടങ്ങള്‍.ഓസ്ട്രിയയുടെ ക്ലാഗെന്‍ഫര്‍ട്ട് ഫുട്‌ബോള്‍ടീമിന്റെ ഗോം ഗ്രൗണ്ടായ വുര്‍തര്‍സി സ്‌റ്റേഡിയത്തിലാണ് ഈ കാഴ്ച.ഇവിടെ ഏകദേശം 300 മരങ്ങളാണ്

Please rate this