കാല് വെയ്ക്കാന്‍ ഇടമില്ല..ഉപേക്ഷിച്ച ജാഗ്വാര്‍ പൊടിപിടിച്ച് കിടപ്പിലാണ് No ratings yet.

മുന്‍ ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി വാങ്ങിയ 48 ലക്ഷം രൂപ വിലവരുന്ന ജാഗ്വാര്‍ സെഡാന്‍ കാറാണ് പാര്‍ലമെന്റ് ഗാരേജില്‍ ഒരു ഉപയോഗവുമില്ലാതെ കിടക്കുന്നത്.2016ലാണ് പുതിയ ഔദ്യോഗിക വാഹനം വേണമെന്ന ആവശ്യപ്പെട്ട സ്പീക്കറിനായി ജാഗ്വാര്‍ സ്‌പോര്‍ട്‌സ് ലക്ഷ്വറികാര്‍ ത്‌നനെ തെരഞ്ഞെടുത്തത്.100 ശതമാനം ഇന്ത്യക്കാരെന്ന പേരില്‍ നിരത്തുകളിലെത്തിയ ലക്ഷ്വറി കാറാണ് ജാഗ്വാര്‍ എക്‌സ് ഇ.രണ്ട് ലിറ്റര്‍ ഇഗ്നീയം ഡീസല്‍ എഞ്ചിനും രണ്ട് ലിറ്റര് പെട്രോള്‍ എന്‍ഢിനുമായി രണ്ട് വകഭേതങ്ങളില്‍ കാര്‍ ഇന്ത്യയില്‍ വിപണികളിലുണ്ട്.ഡീസല്‍ എഞ്ചിന്‍ 132 കിലോവാട്ട് പവര്‍ നല്കുമ്പോള്‍ പെട്രോള്‍ എഞ്ചിന് 177 കിലോവാ്ട നല്‍ും.ടച്ച് പ്രോ സംവിധാനത്തോട് കൂടിയ 10.2 ഇഞ്ച് ഇന്‍ഫോടെ്ന്‍മെന്റ് സിസ്റ്റം മെറിയീഡിയന്‍ സൗണ്ട് സിസ്റ്റം തുടങ്ങിയ സംവിധാനങങള്‍ കൂട്ടിച്ചേര്‍ത്താണ് ജാഗ്വാര്‍ എക്‌സ് ഇ വിപണിയിലെത്തിച്ചത്.

Please rate this