രാമന് മുന്‍പ് കേരളം ഭരിച്ച ഉയരക്കേമന്‍…”ബാലനാരായണന്‍” No ratings yet.

മലയാളികളുടെ ഇന്നലെകളില ഏറ്രവും ഉയരക്കേമനായ ആന.ഇനിയൊരു പക്ഷെ അങ്ങനെ ഒരു ഗജവീരനെ കാണാനാകുമോ എന്ന സംശയമുണ്ട്.കണ്ടമ്പുള്ളി ബാലനാരായണന്‍

നാണു എഴുത്തച്ഛന്‍ ശിവശങ്കരന്‍ എന്ന ആനയെ കുറിച്ച് മനസിലോര്‍ത്താല്‍ ആദ്യമെത്തുന്നത് മെലിഞ്ഞു നീണ്ട ഒരു രൂപയമാണ്. കണ്ടമ്പുള്ളി എന്ന പേരില്‍ പ്രശസ്തനാ. പിന്നീട് എളുത്തച്ഛന്‍ ശിവശങ്കരനായിമാറഇ ആനക്കേമന്‍

ഏഷ്യന്‍ ആനകളിലൊരുകാലത്ത് ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ആനയയാിരുനനു കണ്ടംമ്പുള്ളി ബാലനാരായണന്‍ ഇന്ത്യയിലെ ഒന്നാമനും 322 സെന്‌റീമീറ്ററായിരുന്നു ബാലനാരായണന്റെ ഉയരം

Please rate this