ഉത്സവനഗരികളുടെ ഹരം-കോന്നി ചൈത്രം അച്ചു No ratings yet.

മറുനാടന്‍ ആനകള്‍ തലയെടുപ്പോടെ എഴുന്നള്ളത്തുകളില്‍ മലയാളത്തം വിരിയിച്ച മണ്ണില്‍ ചുണക്കുട്ടി ആനയെ തപ്പി നടന്ന രവി കര്‍ണാടകയിലെ ഫാമില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ട് വന്നതാണ് അശ്വിന്‍ എന്ന അഴകുള്ള കുട്ടിക്കൊമ്പനെ.മണിമലയില്‍ സലീമിന്റെ കയില്‍ നിന്നും അശ്വിനെ കോന്നി സ്വദേശി നടരാജന്‍ സ്വന്തമാക്കുന്നത് 2005ല്‍. പത്തനംതിട്ട കോന്നിയിലെ ചൈത്രം വീട്ടിലേക്ക് അശ്വിന്‍ കാലെടുത്തുവെച്ചു.

Please rate this