ഇന്ത്യയ്‌ക്കൊപ്പം വളര്‍ന്ന് ഈ മാലിന്യമല;താജ്മഹലിനെക്കാള്‍ ഉയരം ??? No ratings yet.

ലോകത്തിലേറ്റവും മലിനമായ തലസ്ഥാനങ്ങളിലൊന്നാണ് നമ്മുടെ ഡല്‍ഹി.ആ ഡല്‍ഹിയിലെ കിഴക്കന്‍ മേഖലകളിലെ ഒരു ചഗ്രാമാണ് ഗാസി്പൂര്. ഏതാണ്ട് 40 ഫുട്േബാള്‍ മൈതാനത്തോളം വി്‌സ്ത#തിയില്‍ 213 അടി ഉയരത്തിലാണ് ഗാസിപൂരിലെമാലിന്യ മല വളരുന്നത്.!രു പക്ഷെ ലോകത്തിലേറ്റവും ഉയരം കൂടി മാലിന്യ മല ഇതാകും.വര്‍ഷത്തില്‍ 33 അടി എന്ന കണക്കിനാണ് മാലിന്യമലയുടെ വളര്‍ച്ച

Please rate this