മാര്‍ക്കറ്റിംഗ് ട്രിക്കില്‍ ഒരു മലയാള സിനിമയുടെ തിരിച്ചുവരവ്‌ No ratings yet.

റിലീസ് മുന്‍പ് വന്‍ വരവേല്‍പ്പ് നടത്തുകയും റിലീസിന് പിന്നാലെ വിമര്‍ശനങ്ങളേറ്റുവാങ്ങേണ്ടിയും വന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തിയ ഒടിയന്‍.എന്നാല്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ഡീഗ്രേഡിംഗ് കുഴിയില്‍ നിന്നും ഒടിയനെ കരയറ്റി.

Please rate this