ശ്രദ്ധിക്കേണ്ട… താനെ വളര്‍ന്ന് പന്തലിച്ച അപൂര്‍വ്വ മുന്തിരി No ratings yet.

കേരളത്തിലെ മഴക്കാലം കഴിഞ്ഞു. ഇനി മുന്തിരിയൊന്നു പരീക്ഷിച്ചാലോ. കേരളത്തിലും മുന്തിരി നന്നായി വളരുകയും വിളവു തരുകയും ചെയ്യും . ഇന്ത്യയില്‍ മഹാരാഷ്ടയിലാണ് മുന്തിരി കൂടുതലായിട്ട് കൃഷി ചെയ്യുന്നതെങ്കിലും വിളവിന്റെ അടിസ്ഥാനത്തില്‍ ആന്ധ്രപ്രദേശാണ് മുന്നില്‍. തമിഴ്‌നാട്ടിലെ കമ്പം, തേനി പ്രദേശങ്ങളിലും വന്‍തോതില്‍ മുന്തിരി കൃഷി ചെയ്തുവരുന്നു.

Please rate this