പേശികളിലെ വേദന..ഈ മരുന്നില്ല രോഗത്തിന്റെ ലക്ഷണമോ ??? No ratings yet.

പാര്‍ശ്വ നാഡികളില്‍ സ്വാഭാവികമായുല്ല ആവരണത്തിന് അണുബാധ മൂലം തകരാറു സംഭവിക്കുന്നത് കൊണ്ട് വളരെ ഗുരുതരമായ നാഡി വൈകല്യം ഉണ്ടായി ശരീരത്തിന് ടലനശേഷി നഷ്ടമാകുന്ന അവസ്ഥയാണ് ഗല്ലിയന്‍ ബാര്‍ സിന്‍ഡ്രം എന്ന രോഗം.
ചുമ പോലെ ശ്വാസകോശത്തെ ബാധിക്കുന്നതോ ഡയേറിയ പോലെ ദഹനവ്യവസ്ഥയെ ബാധിക്കുന്നതോ ആയ അണുബാധയിലായിരിക്കും തുടക്കമെന്ന വിദഗ്ധര്‍ പറയുന്നു്

Please rate this