ആനകളിലെ ദൈവം; ആനപ്രേമികളുടെ അന്തസ്സ് പത്മനാഭന്‍ !!! No ratings yet.

സെലിബ്രിറ്റി ആനകളുടെ ആദ്യനായകന്‍ ഗുരുവായൂര്‍ കേശവന്‍ ചരിഞ്ഞ ദുഖത്തിനു ശേഷം ക്ഷേത്രത്തിലേക്കെത്തിയ ഗജവീരന്‍ ഗുരുവായൂര്‍ പത്മനാഭന്‍.

ഗുരുവായൂര്‍ ദേവസ്വത്തില്‍ 80 വര്‍ഷങ്ങള്‍ക്കപ്പറം ജീവിച്ചിരുന്ന കൊമ്പന്‍ പഴയ പത്മനാഭന് ശേഷം ആ പേരില്‍ ആനപ്രേമികളുടെ ഹൃദയം കവര്‍ന്ന ഗുരുവായൂര്‍ പത്മനാഭവന്‍.നാട്ടുകാരുടെ പ്രിയപ്പെട്ട പപ്പന്‍

Please rate this