സിദ്ധു…പുന്നത്തൂര്‍ കോട്ടയിലെ ലക്ഷ്മണ ശ്രീമാന്‍ No ratings yet.

ഗുരുവായൂരപ്പന്റ ഗജ സമ്പത്തില്‍ ഏറ്റവും മികവുറ്റവനായി കണക്കാക്കുന്ന ആനകളിലൊന്നാമ്് ഈ ഗജവീരന്‍. 1986ല്‍ പറമ്പിക്കുളം വനമേഖലകളില്‍ ജനിച്ചുവളര്‍്ന്ന അസ്സല്‍ നാട്ടാന ചന്തം സിദ്ധാര്‍ത്ഥന്‍ മിടുക്കനായ ഗജവീരനാണ് .സംസ്ഥാന വനം വകുപ്പ് താപ്പാന ചട്ടം പടിപ്പിച്ചിട്ടുള്ള സിദ്ധാര്‍ത്ഥന്‍ ഗുരുവായൂര്‍ ആനക്കോട്ടയിലെ യുവനായകനാണ്.

Please rate this