ഒരുപാട് പ്രണയം ‘എഴുതിയ’ ഹീറോപേനയും ചെല്‍പാര്‍ക്ക് മഷിയും….!!! No ratings yet.

1931ല്‍ ചൈനയിലെഷാങ്ഹായിലുണ്ടായിരുന്ന കമ്പനിയാണ് വൂള്‍ഫ് പെന്‍ കമ്പനി.ഇവരാണ് ഹീറോ പേനകളുട നിര്‍മ്മാതാക്കള്‍.ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അക്കാലത്ത് വല്യ ഡിമാന്റൊ്‌നും ഉണ്ടായിരുന്നില്ല.എന്നാല്‍ 1958ല്‍ മാവോ സേ തൂങ് ദി ഗ്രേറ്റ ലീഫ് ഫോര്‍വേര്‍ഡ് എന്നൊരു പദ്ധതി പ്രഖ്യാപിച്ചു

Please rate this