ഇത് ശരിക്കും പട്ടാളക്കാരുടെ സ്വന്തം ബുള്ളറ്റോ…????? 5/5 (1)

ഇടിമിന്നലോടെയുള്ള കൊടുങ്കാറ്റ് മഴയുടെ കാര്യമല്ല ഇത് മറ്റൊരു താരരാജാവിന്റെ കഥ.രണ്ട് വീലിലാണ് ഓട്ടമെങ്കിലും ഒരിക്കലും നമ്മള്‍ ബൈക്കെന്ന് വിളിക്കാത്ത ഒരാള്‍.നിരത്തുക്കളിലൂടെ വലിയ ശബ്ദത്തോടെ തലയുയര്‍ത്തി പോകുന്ന റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ യുവാക്കള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.പുതിയ പല ബൈക്കുകളും വന്നും പക്ഷെ ഈ റോയല്‍പകിട്ടിനിന്നും കുറവില്ല.ഒരുകാലത്ത് പട്ടാളക്കാരുടെ മാത്രം സ്വകാര്യ അഹങ്കാരമായിരുന്നു ഈ ബുള്ളറ്റ് .

Please rate this