ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള പോരിന് എന്തിനാണ് ആഷസ് എന്ന പേര്‌ ? No ratings yet.

ലോകകപ്പിലെ പോരാട്ടങ്ങള്‍ കഴിഞ്ഞാലുടന്‍ ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയും കാത്തിരിക്കുന്നത് ആഷസ് പരമ്പരയാണ്.ഏകദേശം 142 വര്‍ഷത്തെ പാരമ്പര്യമുള്ള പോരാട്ടത്തിനേ#റെ തുടക്കം 1877 ആണ്.

Please rate this