ലോകത്തിലേറ്റവും സുന്ദരിമാരുള്ളയിടം.ഇതിനിപ്പോ തര്‍ക്കങ്ങളൊന്നും വേണ്ട നിങ്ങള്‍ക്ക് ഇത് സമ്മതിക്കേണ്ടി വരും.കാരക്കോറം പര്‍വ്വത നിരയുടെ പാകിസ്ഥാന് പ്രവിശ്യയിലെ ഒരു താഴ്വര ഹന്‍സ.ഇവിടെ ജനങ്ങളുടെ ആയുര്‍ ദേര്ഘ്യം നിങ്ങളെ ഞെട്ടിക്കും.120 വയസുവരെ ആളുകള്‍ ജീവിക്കും.80 വയസില്‍ പോലും അമ്മയാകുന്നവരും 90 വയസില്‍ അച്ഛാനാകുന്നവരും മറ്റെവിടെ കാണും