ഇഗ്വാനയെ ഇണക്കി വളര്‍ത്താന്‍…. No ratings yet.

വംശനാശ ഭീഷണി നേരിടുന്ന ഒരു ഉരഗമാണ് ക്യൂബൻ ഇഗ്വാന(Cuban rock iguana ). Cyclura nubila nubila എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഈ ഉരഗത്തെ ക്യൂബ യിലും ചുറ്റുമുള്ള ചെറു ദ്വീപുകളിലും കണ്ടുവരുന്നു. 

Please rate this