ലൂസിഫറും പിന്നെ ഇല്യുമിനാറ്റിയും അല്‍പ്പം കാര്യങ്ങളും No ratings yet.

ഐ സീയിംഗ് എവരിത്തിംഗ് എന്നര്‍ത്ഥമുള്ള ഇല്യുമിനാറ്റിയി എന്ന സീക്രട്ട് സൊസൈറ്രിയില്‍ അതിസമ്പന്നരായ കോര്‍പ്പറേറ്റുകള്‍ മുതല്‍ പലതട്ടിലുള്ള ആളുകള്‍ അംഗങ്ങളാണ്.

ഒരു പരിധിവരെ ലോകം നിയന്ത്രിക്കുന്നത് ഇവരാണ്..ഈ സീക്രട്ട് സൊസൈറ്റി അംഗങ്ങള്‍ ലോകം മുഴുവന്‍ ജീവിക്കുന്നു
പണം അറിവ് അധികാരം സ്വാധീനം ഇതൊക്കെ കൈപ്പിടിയിലുള്ളവര്‍.ഒരുകണക്കിന് നമ്മുടെ സ്റ്റീഫന്‍ നെടുമ്പുള്ളി അങ്ങനെയല്ലെ എന്ന് ലൂസിഫര്‍ ഒന്ന് ഓടിച്ചു നോക്കിയാല്‍ തോന്നാം

മനുഷ്യന്റെ ന്മയ്ക്കായി ബുദ്ധിയും ശക്തിയും ഉപയോഗിക്കുക കലിംഗ രാജാവായ അശോകന് ഉണ്ടായ മനോവിളിയാണ് ഇല്യുമിനാറ്റിയ്ക്ക് പിന്നിലെന്ന ചില വാദങ്ങള്‍ കാണാം.അതല്ല 1700കളില്‍ രൂപെകൊണ്ടൊരു സംഘടനയാണിതെന്നും വാദങ്ങളുണ്ട്.ഇവര്‍ 1900ങ്ങളില്‍ ആന്റി ക്രൈസ്റ്റ് ആചാരങ്ങളും അനുഷ്ടാനങ്ങളും പിന്തുടരാന്‍ തുടങ്ങി.

Please rate this