ഗ്രഹം ചുട്ട്‌പൊള്ളുന്നു;ചൂട് തൊഴിലിടങ്ങളെ കാര്‍ന്നെടുക്കും. No ratings yet.

ഇന്ത്യയില്‍ 2030 എത്തുന്നതോടെ തൊഴില്‍ മേഖലയില്‍ 5.8 ശതമാനം പ്രവര്‍ത്തന സമയനഷ്ടം സംഭവിക്കുമെന്ന് യുഎന്‍ ലേബര്‍ ഏജന്‍സി റിപ്പോര്‍ട്ട കണ്ടെത്തി്. 34 മില്യണ്‍ മുഴുവന്‍സമയ തൊഴിലിന് സമമായതാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൊള്ളുന്ന ഗ്രഹത്തില്‍ ജോലി ചെയ്യുമ്പോള്‍, അന്തരീക്ഷ താപ സമ്മര്‍ദ്ദവും തൊഴില്‍ ഉല്‍പ്പാദനക്ഷമതക്കുറവും എന്ന വിഷയത്തെ സംബന്ധിച്ച് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഓ) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് പുതിയ കണ്ടെത്തല്‍

Please rate this