കേരളത്തിലെ സെലിബ്രിറ്രി ആനകളടക്കം രാജ്യത്തുള്ള ആനകള്‍ക്കുണ്ടാകുന്ന ശാരീരിക പ്രയാസങ്ങള്‍ക്ക് പൊതുവില്‍ ഡോക്ടര്‍മാരുടെ പക്കല്‍ നിന്ന് ചികിത്സതേടാറുണ്ടെങ്കിലും മനുഷ്യരുടേതുരോലെ ചികിത്സയ്കക്് വേണ്ടി സാങ്കേതിക വിദ്യയടക്കം പ്രയോജനപ്പെടുത്തി ഒര ആശുപത്രിയില്ലല്ലോ ആശങ്കയ്കക്് അവാനമിട്ടുകൊണ്ടാണ് വൈല്‍ഡ് ലൈഫ് സോസ് രാജ്യത്തെ ആദ്യത്തെ ആനകള്‍ക്കുള്ള ആശുപത്രി തുറക്കുന്നത്.