ഇന്തോനേഷ്യയെ വിടാതെ സുനാമി ഭീതി..ആരാണിവന്‍ ??? No ratings yet.

സുലാവേസി ദ്വീപീലാണ് പോയവാരം 6.9 തീവ്രതരേഖപ്പെടുത്തിയ ഭൂചലനം ഉഉണ്ടായത്.
ഭൂചലനം ഉണ്ടായതോടെ ഇന്തോനേഷ്യന്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.ആളുകളെല്ലാം പരിഭ്രാന്തിയോടെയാണ് ഓരോ നിമിഷവും ചെലവിടുന്നത്.

Please rate this