ലോകത്ത് തലയോട്ടി വില്‍ക്കാനായി ഒരു ചന്ത No ratings yet.

മനുഷ്യന്റെയും മൃഗങ്ങളുടെയും തലയോട്ടികള്‍, പക്ഷികളുടെ ശരീരം,ഉണങ്ങിയ ചെടികള്‍ തുടങ്ങിയവ അടുക്കി വെച്ചിരിക്കുന്നത് കാണാം, കൂട്ടത്തില്‍ വൂഡൂ പാവകളും കാണാം…ഒന്ന് കറങ്ങി വരുമ്പോഴേക്ക് സംഗതി ബ്ലാക് മാജിക് ആണെന്ന സാധാരണക്കാരനു വെരെ മനസിലാകും

Please rate this