ഉപ്പു കൊതിയന്മാര്‍ക്ക് കണ്ണ് അത്ര പിടിക്കില്ല; ആനക്കാര്യങ്ങള്‍…!!! No ratings yet.

ഇന്ത്യയുടെ പൈതൃക മൃഗമായ ആന കേരളത്തിലെത്തുമ്പോള്‍ ഔദ്യോഗിക മൃഗമാണ്.പ്രോബോസീഡിയ എന്ന സസ്തനി കുടുംബത്തിലാണ് ആനകളുള്‍പ്പെടുന്നത്.ഈ കുടുംബത്തില്‍ ഇന്ന് ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഏക അഗമാണ് ഇവര്‍.

Please rate this