Majestic: ഇത് ഇന്ത്യയുടെ പാളത്തിലോടുന്ന വിമാനം…!! No ratings yet.

ഇന്ത്യന്‍ റയില്‍വേ കാറ്ററിംഗ് ആന്ഡ് ടൂറിസം കോര്‍പ്പറേഷന്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ട്രെയിന്‍ യാത്രയില്‍ രാജസ്ഥാനും ജയ്പൂരും കൂടി ഉള്‍പ്പെടുന്നുണ്ട്.കൂടാതെ ജോധ്പൂര്‍ ജയ്‌സാല്‍മര്‍,മാന്‍ഡവ തുടങ്ങിയയിടങ്ങളിലൊക്കെ ചുറ്റിയടക്കിാന്‍ ഒരു ദിവസത്തേക്ക് ഒരാള്‍ക്ക് 210 ഡോളര്‍ ആണ് ചാര്‍ജ്ജ്.അതായത് ഏകദേശം 14500 രൂപയളോളം ചിലവാകും.

Please rate this