“ഏത് ഗോകര്‍ണത്തില്‍ പോയിക്കിടക്കുവായിലെ”…… ഗോകര്‍ണം No ratings yet.

വളരെ ദൂരയെുള്ള എന്നര്‍ത്ഥം നല്‍കാനകണം നമ്മള് ഗോകര്‍ണത്തെ കൂട്ടുപിടിച്ചത്.അറിയാം ഗോകര്‍ണത്തെ കുറിച്ചും അവിടുത്തെ പ്രത്യേകതകളെ കുറിച്ചും

പറയുമ്പോള്‍ വലിയ ദൂരം തോന്നുമെങ്കിലും നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകത്തിലാണ ഈ ഗോകര്‍ണം.അവിടുത്തെ തീര്‍ത്ഥാടന പ്രധാന്യമുള്ള വലിയ ചെറിയൊരു പട്ടണം.ഉത്തര കന്നട ജില്ലയിലാണ് ഗോോകര്‍ണം സ്ഥിതിയചെയ്യുന്നത്

Please rate this