ശരിക്കും ഈ പൗഡര്‍ കുഴപ്പക്കാരന്‍ ആണോ…?? No ratings yet.

വിദഗ്ധരുടെ അഭിപ്രായത്തില്‍ കു്ട്ടിയ്ക്ക് ബേബി പൗഡറ്# ആവശ്യമേയില്ലെന്നാണഅ പറയുന്നത്.പൗഡറില്‍ ടാല്‍ക്ക് എന്ന മിനറല്‍സ് അടങ്ങിയിട്ടുണ്് മൃദുവായ ഇതാണ് പൗഡറിന് മണം മല്‍കുന്നത്.

കുട്ടികളുടെ മൂക്കിനുള്ളിേലക്ക് ടാല്‍ക്ക് കടക്കാന്‍ വഴിയുണ്ട്. ചില പൗഡറുകള്‍ കോണ് സ്റ്റാര്ച്ചിലുണ്ടാകകുന്നുണ്ട്.ഇവയും വളരെ കുറച്ച് മാത്രമെ ഉപയോഗിക്കാവും. പൗഡറിന് ശരീരത്തിലെ ഇര്‍പ്പം വലിച്ചെടുക്കും ത്വക് ഡ്രൈ ആക്കും, സാധാരണ പൗഡര്‍ ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങളിലേക്ക് നയിക്കുമെന്ന പറയുന്നെങ്കിലും ബേബി പൗഡറിന്റെ കാര്യത്തില്‍ അത്തരമൊരു കണ്ടെത്തലുണ്ടായിട്ടില്ല.പക്ഷെ കുട്ടികളില്‍ ശ്വാസ പ്രശ്‌നങ്ങള്‍ ഇവ ഉണ്ടാക്കും.കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലെ തടിപ്പും ചുവന്ന പാടുകളും മാറാന്‍ പൗഡര്‍ ഇടുന്നതാണ് പൊതു വെ കാണുന്നത് ഇത് ദോഷകരമാണ്.കുഞ്ഞിനെ കുളിപ്പിച്ച ശേഷം ശരീരം ഉണങ്ങാന് പൗഡറ്# ഇഇടുന്ന രീതി ഒഴിവാക്കണമെന്ന് വിദഗ്ധര്‍ പറയുന്നു.ഒപ്പം പൗഡര്‍ ഉയപയോഹിച്ചാല്‍ തനനെ കുട്ടിയുടെ മുഖത്തേക്ക് വരാത്ത രീതിയില്‍ ഇടുക.

Please rate this