ജാവ പവര്‍ഫുള്‍ ആണ്…അപ്പൊ ബുള്ളറ്റോ ? No ratings yet.


ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന ജാവ ബൈക്കുകള്‍ തിരിച്ചെത്തുന്നു.ബുള്ളറ്റ് നിരത്ത് വാഴുന്ന കാലത്ത് രണ്ടും കല്‍പ്പിച്ചെത്തുന്ന ജാവ ബൈക്കുകള്‍ റോയല്‍ എന്‍ഫീല്‍ഡിന് കരുത്തനായ എതിരാളി തന്നെ.മഹീന്ദ്രയാണ് ജാവയെ ഇന്ത്യയില്‍ പുനരവതരിപ്പിച്ചിരിക്കുന്നത്.

Please rate this