ലോകത്തെ ആദ്യ പറക്കും ബൈക്ക് സ്വന്തമാക്കാന്‍ അവസരം..!!! No ratings yet.

അഞ്ച് മോഡിഫൈഡ് ജെറ്റ് എന്‍ഞ്ചിനില്‍ നിന്നുള്ള കരുത്താണ് സ്പീഡറിന്റെ ആകാശയാത്ര.ഏകദേശം 380000 ഡോളറാണ് അതായത് 2.64 കോടി രൂപയാണ് ഇതിന്റെ വില.വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിംഗും സ്പീഡറിന് കഴിയും.മണിക്കൂറില്‍ 241 കിമി ആണ് പരമാവധി വേഗത.15000 അടി വരെ ഉയര്‍ന്ന പറക്കാന് കഴിയുന്ന സ്പീഡര്‍ അടുത്ത വര്‍ഷം അവതരിപ്പിക്കുമെന്നാണ് സൂചന,അന്തരീക്ഷത്തില്‍ സ്വയം ബാലന്‍സ് ചെയ്യാന്‍ ഫ്‌ളൈ ബൈ വയര് കണ്‍ട്രോള്‍ സംവിധാനം സ്പീഡറിലുണ്ട്.വായുവില്‍ പരമാവധി ഉയരത്തില്‍ പറക്കുമ്പോള്‍ ശ്വസിക്കാന#് ഓക്‌സിജന് കിറ്റുകൂടി കരുതേണ്ടി വരും.നാവിഗേഷന#് ടുവേ റേഡിയോ കമ്യൂണിക്കേഷന്‍ 12 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റം തുടങ്ങി ധാരാളം സവിശേഷതകളുണ്്ട് ഈ പറക്കും ബൈക്കിന്

Please rate this