“ജംബോ”…ആ വാക്കിന്റെ പിറവി ഈ ആനയില്‍ നിന്ന്‌ No ratings yet.

1860കളില്‍ ആഫ്രിക്കന് വനാന്തരങ്ങളില് ജനിച്ചുവീണ കുട്ടിക്കൊമ്പന്‍.1862ല്‍ സുഡാനിലെ ആനവേട്ടക്കാരുടെ ആക്രമണത്തില്‍ അമ്മ കൊല്ലപ്പെട്ടതോടെ വേട്ടക്കാരുടെ കൈയില്‍ അകപ്പെട്ട ശോഷിച്ച ഒരു ആനക്കുട്ടി.താഹര്‍ ഷെരിഫ് എന്ന വേട്ടക്കാരനില്‍ നിന്നും ലോര്‍ന്‍സോ കാസനോവ എന്ന മൃഗവ്യാപാരി സ്വന്തമാക്കുന്നു. ആഫ്രിക്കന്‍ ആനകളെ സ്വപ്‌നം കണ്ടു നടന്ന പാരിസ് മൃഗശാല അധികൃതര്‍ ഒടുവില്‍ ഈ ആനക്കുട്ടിയെ വിലകൊടുത്തു വാങ്ങി.

Please rate this