കേരള ചരിത്രം എഴുത്പെട്ടതില് വേണാട് പോരാളികളുടെ ത്യാഗവും ധൈര്യവും അവഗണിക്കാനാകില്ല.ഇത് 17 നൂറ്റാണ്ടില്‍ വേണാട്ടുനാട്ടില് ജീവിച്ചിരുന്ന ധീര യോദ്ധാവിന്റെ അസാമാന്യ കഥ.
വേണാട് രാജാവ് വീരരവിവര്‍മ്മയുടെ വലിയ പട്ടത്തലവന് ആയിരുന്ന ഇരവിക്കുട്ടിപ്പിള്ളയുെട വലം കൈയും വിശ്വസ്ത അനുയായിയുമായിരുന്നു കാളിയന് അഥവ കുഞ്ചിറക്കോട്ട് കാളി.