കല്ലുകൊണ്ടുള്ള ആനയല്ല കല്ലാന…ആരാ ശരിക്കും ഈ ആന??? No ratings yet.

കല്ലാന എന്താണെന്ന് ചോദിച്ചപ്പോ കല്ലിലുണ്ടാക്കിയ ആനയാകുെമന്ന ഉത്തരം അതെ പോലെ പറയാന#് നില്‍ക്കേണ്ട കാരണം കല്ലാന ശരിക്കും ഒരാനയാണ്

കേരളത്തിലെ പശ്ചിമഘട്ട വനമേഖലകളില്‍ ഉണ്ടന്ന് വിശ്വസിക്കപ്പെടുന്ന ഒറാന.തെളിവുകളൊന്നും നിരത്താന്‍ ഇല്ലാത്തതുകൊണ്ട് മാത്രം തല്‍ക്കാലം കല്ലാന സാങ്കല്‍പ്പികമാണ് നമ്മുടെ യതി പോലെ

Please rate this