ഓര്‍ക്കണുണ്ടാ…ഈ ഗജവീരനെ ??? No ratings yet.

കൊല്ലം ജില്ലയിലെ ചക്കനാമഠം പ്രേംവാവിന്റെ തറവാട്ടില്‍ എത്തുന്നതിന് മുന്‍പ് ദേവപ്രിയന്‍ കോട്ടയത്തായിരുന്നു.കോട്ടയത്ത് ചമ്പക്കര ശ്രീരാമൻ എന്ന പേരിലായിരുന്നു കുറെക്കാലം. കൂപ്പുകളില്‍ തടിപ്പണിയായിരുന്നു. പിന്നീട് പൂര്‍ണമായും എഴുന്നള്ളിപ്പ് ആനയായി മാറി.വഴയില്‍ ശ്രീരാമൻ മയ്യനാട് എത്തിയതോടെ ദേവപ്രിയനായി മാറി.നിലവില്‍ വര്‍ക്കല കല്ലുവിളാകാം വീട്ടുമുറ്റത്ത് ശ്രീരാമനായി ദേവപ്രിയനുണ്ട്.

Please rate this