അതെ കേരളത്തിന്റെ സ്വന്തം സൈന്യം….!!! No ratings yet.

കടലായി മാറി കരയാണ് നമ്മുടെ കേരളം…അവിടെ കരളോളം കരുതലുമായി കേരളത്തിന്റെ സ്വന്തം രക്ഷകര്‍
ആരും വിളിച്ചിട്ടോ പറഞ്ഞിട്ടോ രക്ഷാപ്രവര്‍ത്തനത്തിനായെത്തിയവരല്ല ഇവര്‍..ഇവരുടെ ബന്ധുക്കളോ വേണ്ടപ്പെട്ടവരോ ആപത്തില്‍പ്പെട്ടിട്ടുമില്ല.പ്രളയം സൃഷ്ടിച്ച ദുരിതങ്ങളില്‍ നിന്ന് കരകയറാന്‍ ആയിരങ്ങളെ സഹായിച്ച കൈകള്‍ മത്സ്യത്തൊഴിലാളികളുടേതായിരുന്നു ഇവര്‍ കേരളത്തിന്റെ യഥാര്‍ത്ഥ സൈന്യമായി മാറുന്നു മുഖ്യന്റെ വാക്കുകള്‍ പോലെ…

Please rate this