ജനകീയന്‍…ഈ നേതാവ് -വിഎസ് അച്യുതാനന്ദന്‍ No ratings yet.

94വയസിലും ഒരാള്‍ കര്‍മ്മനിരനായിരിക്കുന്നു സാമൂഹിക പ്രശ്‌നങ്ങളില്‍ ഉറച്ച നിലപാടുകള്‍ അറിയിക്കുന്നു.കേരളം ആ വാക്കുകള്‍ക്ക് രാഷ്ട്രീയഭേതമന്യേ ചെവിയോര്‍ക്കുന്നു…കേരളം കണ്ട ജനകീയനായ രാഷ്ട്രീയക്കാരന്‍ വിഎസ് അച്യുതാനന്ദന്‍.വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍. ഡനനം 1923 ഒക്ടോബര്‍ 20ന് കര്‍ഷക തൊഴിലാളി സമരങ്ങളുടെ ഈറ്റില്ലമായ ആലപ്പുഴയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകന്‍.

Please rate this