കേരളത്തെ വിഴുങ്ങി പ്രളയമഴ;നേരിടാന്‍ ഉറച്ച് ജനം No ratings yet.

വാട്‌സാപ്പ്,ഫെയ്‌സ്ബുക്ക് അടക്കം സോഷ്യല്മഡീയയിലൂടെ അര്‍ദ്ധ സത്യങ്ങളും അവിശ്വസനീയമായ വാര്‍ത്തകളും സത്യമാണെന്ന തരത്തില്‍ പ്രചരിക്കാനുള്ള സാധ്യതയുണ്ട്.അവ ഷെയര്‍ ചെയ്യുന്നതിനുംമുന്‍പ് ആധികാരികത കൂടി പരിശോധിക്കണാനും സ്ഥലവും തീയതിയും സയമവും ഒക്കെ ചേര്‍ക്കുന്നത് നന്നായിരിക്കുമെന്ന് അതികൃതര്‍ സൂചിപ്പിക്കുന്നു

Please rate this