ആനത്താരങ്ങളിലെ പാവത്താന്‍;തിരുവമ്പാടിക്കാരുടെ പ്രിയന്‍ ചന്ദ്രു No ratings yet.

കേരളത്തിലെ ഏറ്റവും മികച്ച ആനകളുടെ ലിസ്റ്റില്‍ പ്രധാനി.തിരുവന്നപാടിക്കാരുടെ മുന്നില്‍ വളര്‍ന്ന കുട്ടി ആരാധക ലക്ഷങ്ങളുണ്ടെങ്കിലും വിനയത്തിലും കുലീനതയിലും തെല്ലും മാറ്റമില്ലാത്ത നവയുഗപ്രഝാപതി തിരുവമ്പാടി ചന്ദ്രശേഖരന്‍ തിരുവമ്പാടി ശിവസുന്ദറിന്‍രെ അനിയന്‍ കുട്ടി ചന്ദ്രു

Please rate this