നരഭോജികള്‍ക്ക് എറിഞ്ഞു കൊടുത്ത് വധശിക്ഷ നടപ്പിലാക്കി…!!! No ratings yet.

മരണപ്പെട്ട സൈന്യാധിപന്റെ പേരൊന്നും പുറത്തുവന്നിട്ടില്ല.ഉന്നിനെതിരെ വിപ്ലവത്തിനൊരുങ്ങുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആര്‍മി ജനറലിനെ പിരാന മത്സ്യങ്ങള്‍ക്ക് ഭക്ഷിക്കാനിട്ടുകൊടുതതത്.ഭീമന്‍ ടാങ്കില്‍ പിരാന മത്സ്യങ്ങളെ നിറച്ച് സൈനാധിപന്റെ ശരീരത്തില്‍ പോറലുകളുണ്
ാകിക് ടാങ്കിലേക്ക് എറിയുകയായിരുന്ു.റിയോംഗ് സോങ്ങിലുള്ള കൊട്ടാരത്തിലായിരുന്നുവത്രെ സംഭവം ബ്രട്ടീഷ് ഇന്റലിജന്‍സ് വക്താക്കളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

Please rate this