തുമ്പിയില്‍ അനുഗ്രഹം ചൊരിഞ്ഞിരുന്ന ഗജറാണി ഓര്‍മ്മകളില്‍…. No ratings yet.

തലയെടുപ്പും അഴകും കൊണ്ടും കേരളത്തിലെ ഗജവീരന്മാര്‍ അഭിമാനമാകുമ്പോള്‍ ആ വീരന്നാരുെട കൂട്ടത്തിലേക്ക് ചങ്കുറപ്പുള്ള ഒരു പിടിയാന അതായിരുന്നു ഓര്‍മ്മകളില്‍ മറഞ്ഞ ഇന്ദിര കൊല്ലൂര്‍ ഇന്ദിര

പോയമാസം വിട പറഞ്ഞ ഇന്ദിര കൊല്ലൂര്‍ മുകാംബിക ദേവിയുടെ മാനസപുത്രിയായിരുന്ന കുറുമ്പിയായിരുന്നു

കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലുള്ള കൊല്ലൂരിലാണ് ലോകപ്രസിദ്ധ മൂകാംബിക ക്ഷേത്രം സ്ഥിതിച്യെയുന്നത്.മൂകാംബിക ദേവിയെ തൊഴാനെത്തുന്നവര്‍ക്ക് മുന്നില്‍ അനുഗ്ഹങ്ങളുമായി തുമ്പികൊണ്ട് തലയില്‍ തൊട്ടു ആശീര്‍വദിക്കുന്ന ആന പെണ്ണിനെ ആരും മറക്കില്ല.

Please rate this