നൂറ്റാണ്ടുകളായി അട്ടകള്‍ രക്തമോക്ഷം നടത്തുന്നു..!!! No ratings yet.

ത്വക്ക് രോഗങ്ങഴ്# ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന വ്രണങ്ങ് വെരിക്കോസ് വ്രണങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്കും കണ്ണുകളിലെ ചില രോഗങ്ങള്‍ക്കുമാണ് അട്ടചികിത്സ ഉപയോഗിക്കാറ്.അട്ട രക്തം കുടിച്ചതിനു ശേഷം അതു പുറപ്പെടുവിക്കുനന് ഹിരുഡിന്‍ എന്ന രാസവസ്തു മുറിവില്‍ പ്രയോഗിക്കുന്നു.ഇത് രക്തംകട്ടപിടിക്കാതിരിക്കാന്‍ സഹായിക്കും.ഈ രക്തസ്രാവത്തിലൂടെ അശുദ്ധരക്തം പുറത്തേക്ക് കളയാറാണ് പതിവ്.

Please rate this