കൂട്ടുകൂടാനില്ല; മമത പ്രധാനമന്ത്രിയാകണം…മമതയില്ലാതെ മമത !!!! No ratings yet.

ബംഗാളിലെ ബ്രാഹ്മണ കുടുംബത്തില്‍ ജനനം.15 വയസില്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തില്‍ സദീവം.കോണ്‍ഗ്രസിന്റൈ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ് യുവിന്റെ ബംഗാളിലുള്ള ഛത്ര വിദ്യാര്‍്ഥി പരിക്ഷത്തില്‍ നിന്ന് രാഷ്,ട്രീയം പഠിച്ചു.1976ല്‍ ബംഗാള്‍ മഹിള കോണ്‍ഗ്രസിന്‍രെ ജനറല്‍ സെക്രട്ടറി പദത്തിലെത്തി.

Please rate this