2019 ചില തിരഞ്ഞെടുപ്പ് കാര്യങ്ങള്‍; ഇതൊന്നും അറിയാതെ പോകരുത്… No ratings yet.

1952ലെ ആദ്യ തെരഞ്ഞെടുപ്പില്‍ ആകെ 489 സീറ്റുകളാണ് ഉണ്ടായിരുന്നത് .ആകെ വോട്ടര്‍മാരുടെ എണ്ണം 17.3 കോടിയായിരുന്നു.അവയില്‍ 364 സീറ്റില്‍ വിജയിച്ച് ഇന്ത്യന് നാഷണല് കോണ്‍ഗ്രസ് അധികാരത്തിലേറി.2019ലെത്തുമ്പോള്‍ നിലവില്‍ 545 സീറ്റുകള്‍.അവയില്‍ 543 സീറ്റുകള്‍ നേരിട്ട് ജനങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ക്കും 2എണ്ണം നോമിറ്റേഡ് സീറ്റുമാണ്.

Please rate this