കാര്യം കഴിഞ്ഞ് വലിച്ചെറിയാനുള്ളതല്ല കറിവേപ്പില…!!! No ratings yet.

ഇന്ത്യയില്‍ വ്യാപകമായി വളര്‍ത്തുകയും ഉപയോഗിക്കുകയും ചെയ്യുന്ന കറിവേപ്പില സുഗന്ധവ്യജ്ഞനങ്ങളിലൊന്നാണ്.മധ്യ കേരളത്തില്‍ പലയിടത്തും കരുവേപ്പ് എന്ന് ഇവന്‍ അറിയപ്പെടുന്നുണ്ട്.ഇതുമായി സമാനതകളുള്ളൊരു ചെടി കാട്ടിലുണ്ട് കാട്ടുകറിവേപ്പ്.

Please rate this