ചരിത്രത്തിന്റെ അനിവാര്യത; നിശ്ചയത്തിന്റെ ആള്‍രൂപം-ബാപ്പുജി No ratings yet.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് അഹിംസയില്‍ അധിഷ്ഠിതമായ സത്യാഗ്രഹമാര്‍ഗ്ഗമാണ് ആവശ്യമെന്ന് ഉറച്ചു വിശ്വസിച്ച.1947ല്‍ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ഇന്ത്യയെ ഒരുശക്തിയാക്കി പടനയിച്ച ബാപ്പുജി.
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനനം 1869 ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബെന്തറില്‍
കരംചന്ദ് ഗാന്ധിയുടെയും പുത്‌ലിഭായിയുടെയും മകന്‍; രാജ്‌കോട്ടിലെ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം
1883ല്‍ കസ്തൂര്‍ബയെ വിവാഹം ചെയ്തു;1887ല്‍ മെട്രിക്കുലേഷന്‍ പാസ്സായി
ദക്ഷിണാഫ്രിക്കയിലേക്ക് 1893ല്‍ യാത്ര തിരിച്ചു,സൗത്ത് ആഫ്രിക്കയിലെ ഇന്ത്യക്കാരോടുള്ള വിവേചനത്തിനെതിരെ പ്രവൃത്തിക്കാനായി 1894ല്‍ നറ്റാള്‍ കോണ്‍ഗ്രസ് ആരംഭിച്ചു

Please rate this