ആനത്താരങ്ങളില് ഇങ്ങ് തെക്കന്കേരളത്തില് നമ്മുടെ തിരുവനന്തപുരത്തിന്റെ താരമാണ് വല്ലഭന്.മലയിന്‍കീഴ് ശ്രീവല്ലഭന്
തിരുവനമ്പുരം മലയിന്‍കീഴ് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെഗ ജവീരന്.അനന്തപുരിയുടെ യുവാരാജനെന്ന പേരില്‍ അരിയപപെടുന്ന ഏറെ പ്രത്യേകതകളുള്ള കുട്ടിക്കുറുമ്പന്