മാമാങ്കം ഇതിഹാസമാക്കാന്‍ 20 ഏക്കറില്‍ കൂറ്റന്‍ സെറ്റ്‌ No ratings yet.

മൂന്ന് ഷെഡ്യൂള്‍ പൂര്‍ത്തിയായ മാമാങ്കം അവസാന ഘട്ടം ചിത്രീകരണം പുരോഗമിക്കുകയാ്.ചിത്രത്തിലെ യുദ്ധരംഗത്തിനായി 20 ഏക്കറിലാണ് വമ്പന് സെറ്റൊരുക്കിയിരിക്കുന്നത്. നെട്ടൂരില്‍ നൂറിലേറെ ജോലിക്കാര്‍ ചേര്‍ന്നാണ് ൂൃകൂറ്റന്‍ മാമാങ്ക ചന്തയും നിലപാട് തറയും പടനിലവും ഒക്കെയുള്ള സെറ്ര് തയ്യാറാക്കുന്നത്.ഇതിന് വേണ്ടി മാത്രം 10 കോടി യാണ് ചെലവ്.
രണ്ടായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഈ യുദ്ധരംഗത്ത് അണിനിരക്കുമെന്നും വാര്‍ത്തകളുണ്ട്.

Please rate this